സാമ്പത്തികമായി സ്വതന്ത്രരാണോ; അതോ ബാധ്യതകള്‍ക്ക് മുകളിലാണോ? എങ്ങനെ പുറത്തുകടക്കാം?

Image: Gettyimages
Image: Gettyimages

 പണം ചെലവഴിക്കുന്ന കാര്യത്തില്‍ സമൂഹത്തോടൊപ്പം നീങ്ങാനാണ് ഏറെപേര്‍ക്കും താത്പര്യം. ഉപഭോക്തൃ കേന്ദ്രകൃത ലോകത്ത് സ്വന്തം കീശ നോക്കി വേണം മുന്നോട്ടു പോകാന്‍. മികച്ചരീതിയില്‍ പണം കൈകാര്യം ചെയ്യുന്നതോടൊപ്പം സമ്പത്തുണ്ടാക്കാനുള്ള അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും വേണം

കട ബാധ്യതകളില്ലാത്ത ജീവിതം മാത്രമല്ല, ഭാവിയിലേക്കുള്ള കരുതല്‍ കൂടിയുണ്ടെങ്കില്‍ സാമ്പത്തികമായി സ്വതന്ത്രരാകാം. അതിനായി പാഠപുസ്തകങ്ങള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കേണ്ടതുണ്ട്. പഠിച്ച് മികച്ച ജോലി നേടാനുള്ള പരിശീലനങ്ങള്‍ക്ക് കുറവൊന്നുമില്ലാത്ത നാടാണിത്. ജോലി ചെയ്ത് നേടിയ പണം എപ്രകാരം കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് ആരുംആരെയും പഠിപ്പിക്കാറില്ല. ജീവിത സാഹചര്യങ്ങളും ചുറ്റുപാടുകളുമൊക്കെയാണ് മിക്കവാറുംപേരെ സ്വാധീനിക്കുന്നത്. 

Content Highlights: Achieving Financial Freedom: Managing Debt and Building Wealth

Continue reading