10 വർഷം, ലക്ഷം കോടി ഡോളറിലേറെ നേട്ടം: സ്വർണം കുടുംബങ്ങളുടെ ഇഷ്ട ആസ്തിയായത് ഇങ്ങനെ

വനിതകളുടെ ഉറ്റ സുഹൃത്ത് എന്ന നിലയിലാണ് ഡി ബിയേഴ്‌സ് വജ്രങ്ങൾ വിപണിയിൽ തരംഗമായത്. എന്നാൽ ഇന്ത്യൻ വനിതകളെ സംബന്ധിച്ചിടത്തോളം അവരുടെ ഹൃദയങ്ങളിൽ എക്കാലവും സ്വാധീനം ചെലുത്തിയത് സ്വർണം തന്നെയാണ്. പദവിയുടെ ഭാഗമായി അണിയുന്നതിനപ്പുറം മൂല്യം കുറയാത്ത ആസ്തി എന്ന നിലയിൽ ഇന്ത്യൻ കുടുംബങ്ങളുടെ സമ്പത്തിൽ വലിയ സ്വാധീനം ചെലുത്താൻ സ്വർണത്തിന് കഴിഞ്ഞു.
സൃഷ്ടിച്ചത് വൻ സമ്പത്ത്
Content Highlights: Discover how gold has become a cornerstone of Indian household wealth, generating over $100 billion in value in a decade.