സ്വർണത്തിനും വെള്ളിക്കും പിന്നാലെ കുതിച്ച് ചെമ്പ്: ഇ.വി, എ.സി വില കൂടിയേക്കും

#ഡോ.ആന്റണി
Image: Freepik
Image: Freepik

ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സാമ്പത്തിക അനിശ്ചിതത്വവും മൂലം സ്വർണത്തിനും വെള്ളിക്കും പിന്നാലെ ചെമ്പിന്റെ വിലയും കുതിക്കുന്നു. ഇതോടെ ഇ.വി, എ.സി, ഗീസർ ഉൾപ്പടെയുള്ളവയുടെ വിലയിൽ കാര്യമായ വർധനവുണ്ടായേക്കാം. വ്യാവസായിക ലോഹങ്ങളായ ചെമ്പിന് 60 ശതമാനവും തകര(ടിൻ)യ്ക്ക് 30 ശതമാനവും വില വർധനവാണുണ്ടായത്. ഇതോടെ എസി, ഗീസർ ഉൾപ്പടെയുള്ളവയുടെ വില എഴ് മുതൽ 10 ശതമാനം വരെ കൂടിയേക്കാം.

പ്രധാന കാരണങ്ങൾ

Content Highlights: Geopolitical tensions and economic uncertainty are driving up copper prices, impacting costs for EVs, ACs, and geysers.

Continue reading