വെൽഫെയർ പാർട്ടി നേതൃസംഗമം

പാലപ്പെട്ടിയിൽ നടന്ന വെൽഫെയർ പാർട്ടി 'ഒരുക്കം 2030' നേതൃസംഗമം കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി സാലിഹ് കൊടപ്പന ഉദ്ഘാടനം ചെയ്യുന്നു.
പാലപ്പെട്ടിയിൽ നടന്ന വെൽഫെയർ പാർട്ടി 'ഒരുക്കം 2030' നേതൃസംഗമം കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി സാലിഹ് കൊടപ്പന ഉദ്ഘാടനം ചെയ്യുന്നു.

എരമംഗലം: വെൽഫെയർ പാർട്ടി പെരുമ്പടപ്പ് പഞ്ചായത്ത് കമ്മറ്റി നേതൃസംഗമം നടന്നു. പാലപ്പെട്ടിയിൽ നടന്ന ‘ഒരുക്കം 2030’ നേതൃസംഗമം വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി സാലിഹ് കൊടപ്പന ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കാസിം അയിരൂർ അധ്യക്ഷനായി. പെരുമ്പടപ്പ് പഞ്ചായത്തംഗം നൂർജഹാൻ അനസ്, അധ്യാപിക മുനീറ, ഹംസു പാലപ്പെട്ടി, കെ. നൗഷാദ് എന്നിവർ പ്രസംഗിച്ചു.

Content Highlights: Welfare Party Perumpadappu Panchayat committee organized the Orukkam 2030 leadership meet at Palappetti.