കെ.എസ്.ടി.എ. ഉപജില്ലാ സമ്മേളനം

കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ നിലമ്പൂര്‍ ഉപജില്ലാ സമ്മേളനം  സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം  സി.ടി.ശ്രീജ  ഉദ്ഘാടനം ചെയ്യുന്നു.
കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ നിലമ്പൂര്‍ ഉപജില്ലാ സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.ടി.ശ്രീജ ഉദ്ഘാടനം ചെയ്യുന്നു.

കരുളായി: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നിലമ്പൂർ ഉപജില്ലാ സമ്മേളനം സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗം സി.ടി. ശ്രീജ ഉദ്ഘാടനംചെയ്തു.

ജെ. രാധാകൃഷ്ണൻ അനുസ്മരണവും അവാർഡ് ജേതാക്കളായ അധ്യാപകരെ ആദരിക്കലും നടന്നു. സബ്ജില്ലാ പ്രസിഡന്റ് ബിനോ വി. ഇഞ്ചപ്പാറ അധ്യക്ഷതവഹിച്ചു. ജിജി ഐസക്ക്, എ.സി. ജ്യോതിഷ്, കെ. സുധീർ ബാബു, വി.വി. രാജേഷ്, വി.എ. സജിം, ഹാരിസ് പനോലൻ, കൺവീനർ വി.എസ്. വിനോദ്‌കുമാർ, പി. രജനി, എം.എൻ. അരുൺ, കെ. അജീഷ്, ബിനു എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.

Content Highlights: The KSTA Nilambur sub-district conference was inaugurated by state executive committee member C. T. Sreeja at Karulai.