നിവേദനം നൽകി

നിലമ്പൂർ: കെ.ജി.പി.എച്ച്.എസ്.എ. നിലമ്പൂർ ഉപജില്ലാ കമ്മിറ്റി തയ്യാറാക്കിയ ഗവ: പ്രൈമറി പ്രഥമാധ്യാപകരുടെ പതിനൊന്ന് ആവശ്യങ്ങൾ അടങ്ങിയ നിവേദനം ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. ക്ക് നൽകി.
ഉപജില്ലാ പ്രസിഡൻ്റ് അമലി ജെറി സെക്രട്ടറി എ.പി. മുസ്തഫ, എ. സിദ്ദീഖ് ഹസൻ, സജി സാമുവൽ, ജോജോ ജോർജ്ജ്, സി.പി. രാധാമണി, കെ. കൃഷ്ണ, വി.പി. ഉമ്മുൽ വാഹിദ, കെ. ശ്രീലത എന്നിവർ പങ്കെടുത്തു.
Content Highlights: The Nilambur sub-district committee of KGPHSA submitted a memorandum with 11 demands of primary school headmasters to MLA Aryadan Shoukath.