സാക്ഷരതാ അവാർഡ്

തുഞ്ചൻപറമ്പിൽ സംഘടിപ്പിച്ച സംസ്ഥാന സാക്ഷരതാ മിഷന്റെ തിരൂർ തുല്യതാ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ തുല്യതാ പത്താംതരം പരീക്ഷയിൽ ഏറ്റവും കൂടുതൽപ്പേരെ രജിസ്റ്റർചെയ്ത നന്നമ്പ്ര പഞ്ചായത്തിലെ കെ.പി. ജലജാമണിയെ മന്ത്രി എൻ. ഷംസുദ്ദീൻ ഉപഹാരം നൽകി ആദരിക്കുന്നു
Content Highlights: Minister Adv. N. Samsudheen presented an award to K.P. Jalajamani for registering the highest number of students in the 10th equivalency exam.