കരുളായി പഞ്ചായത്ത് വയോജനസംഗമം

കരുളായി: പഞ്ചായത്ത് വയോജനസംഗമം പ്രസിഡന്റ് കെ.പി. ഷീജ ഉദ്ഘാടനംചെയ്തു. കലാപരിപാടികളും നടന്നു. വൈസ് പ്രസിഡന്റ് ഇ.കെ. ഉസ്മാൻ അധ്യക്ഷനായി. അഡ്വ. ബാബു മോഹനക്കുറുപ്പ് ബോധവത്കരണ ക്ലാസെടുത്തു. ഐ.സി.ഡി.എസ്. സൂപ്പർവൈസർ രജനി, സ്ഥിരംസമിതി അധ്യക്ഷരായ ടി.പി. സിദ്ദീഖ്, പി.പി. കദീജ, അംഗം സി.പി. മുഹമ്മദ്ക്കുട്ടി, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: Karulai Grama Panchayat organized a senior citizens meet focused on elderly welfare, mental well-being, and awareness about laws protecting the elderly.