അഖണ്ഡനാമയജ്ഞം

ചാത്തല്ലൂർ വേട്ടേക്കരൻ ക്ഷേത്രത്തിലെ അഖണ്ഡനാമ യഞ്ജത്തിൽ നിന്ന്
ചാത്തല്ലൂർ വേട്ടേക്കരൻ ക്ഷേത്രത്തിലെ അഖണ്ഡനാമ യഞ്ജത്തിൽ നിന്ന്

ചാത്തല്ലൂർ: വേട്ടേയ്ക്കരൻ ക്ഷേത്രത്തിൽ അഖണ്ഡനാമയജ്ഞം നടന്നു. തന്ത്രി കിഴക്കുംപാട്ട് ശങ്കരൻ നമ്പൂതിരി, പ്രസിഡന്റ് എം. ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.കെ. സുരേഷ്, സെക്രട്ടറി ടി. വിശ്വനാഥൻ, സി. മുരളീധരൻ, പി.ടി. നാരായണൻ, എ.ടി. മനോജ്, പി.ടി. പ്രമോദ്, എം. അനിൽ‌കുമാർ, കെ.പി. സുരേഷ്‌ബാബു, മാതൃസമിതി പ്രസിഡന്റ് അഞ്ജു സുരേഷ്, സെക്രട്ടറി സ്‌മിത രതീഷ് തുടങ്ങിയവർ നേതൃത്വംനൽകി.

Content Highlights: Akhandanama Yajnam was held at the Vettekkaran temple in Chathalloor under the leadership of Tantri Kizhakkumpatt Sankaran Namboothiri and temple committee members.