'ക്ഷേത്രമായാലും മാര്‍ക്കറ്റായാലും ശരി, അഭികാമ്യമല്ലാത്ത പ്രവൃത്തിയ്‌ക്കെതിരേ പ്രതിഷേധിക്കും'

2024-ലെ ഒ.എന്‍.വി പുരസ്‌കാരം ഒഡിഷ എഴുത്തുകാരിയും ജ്ഞാനപീഠജേതാവുമായ പ്രതിഭാറായിക്ക്. മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം മെയ് 27 ന് ഒ.എന്‍.വിയുടെ ജന്മദിനത്തില്‍ തിരുവനന്തപുരത്ത് വെച്ച് സമ്മാനിക്കും. പതിനൊന്നാം വയസ്സുമുതല്‍ എഴുത്തില്‍ സ്വന്തമായൊരു ലോകം സൃഷ്ടിച്ച പ്രതിഭാറായ് വ്യക്തിജീവിതത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും സംസാരിക്കുന്നു.
മലയാള വായനക്കാര്‍ തങ്ങളുടെ എഴുത്തുകാരിയായി അംഗീകരിച്ച ഒരാളാണ് പ്രതിഭാറായ്. ഒ.എന്‍.വി സാഹിത്യപുരസ്‌കാരം താങ്കളെത്തേടി വന്നിരിക്കുകയാണ്. എന്താണ് പ്രതികരണം.
Content Highlights: prathibharay odisha literature interview personal life literature