ചേർത്തുനിർത്തി ഗുരു നിത്യ പറഞ്ഞു: ഞാൻ തൊട്ടുകൂടാത്തവനൊന്നുമല്ല, അടുത്തുനിൽക്കൂ

ഗുരുനിത്യ ചൈതന്യയതി ഓര്‍മയായിട്ട് കാല്‍നൂറ്റാണ്ട്. ഗുരുനിത്യയെ അവസാനകാലങ്ങളില്‍ പരിചരിച്ച സഹചാരിയാണ് ഷൗക്കത്ത്. ഊട്ടിയിലെ ഫേണ്‍ഹില്‍ ആശ്രമത്തില്‍ തുടരാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഗുരുനിത്യയുമായുള്ള ആത്മബന്ധത്തെക്കുറിച്ചും ഷൗക്കത്ത് സംസാരിക്കുന്നു.
ഗുരുനിത്യയുടെ പ്രിയപ്പെട്ടവനാണ് ഷൗക്കത്ത്. ഗുരുവിനെ ആദ്യമായി കണ്ടുമുട്ടിയതെപ്പോഴാണ്.
Content Highlights: guru nithyachaithanyayathi 25th death anniversary interview with shoukath