മനുഷ്യര്‍ എനിക്ക് ഓക്‌സിജന്‍ പോലെ; എഴുത്ത്‌ മറ്റ് ലാഭങ്ങളൊന്നും പ്രതീക്ഷിച്ചല്ല- ബിപിന്‍ ചന്ദ്രന്‍

ബിപിന്‍ ചന്ദ്രന്‍ | ഫോട്ടോ: മാതൃഭൂമി
ബിപിന്‍ ചന്ദ്രന്‍ | ഫോട്ടോ: മാതൃഭൂമി

മാതൃഭൂമിയുടെ പോഡ്കാസ്റ്റ് പരിപാടിയായ 'പുസ്തകോവ്‌സ്‌കി'യിലൂടെ വായനക്കാരുമായി കണ്ടും കേട്ടും മിണ്ടിയുമിരിക്കാന്‍ എത്തിയിരിക്കുകയാണ് ബിപിന്‍ ചന്ദ്രന്‍. എഴുത്തുകാരനും തിരക്കഥാകൃത്തും അഭിനേതാവുമെല്ലാമായ അദ്ദേഹം രസകരങ്ങളായ തന്റെ ജീവിതവഴികളിലൂടെ വായനക്കാരെ കൈപിടിച്ചുനടത്തി വിശ്വസാഹിത്യത്തിന്റെ പടികളോരാന്നായി കയറി, ഏറ്റവും പ്രിയമുള്ളൊരു മലയാളകൃതിയുടെ തീരത്തേക്ക് മനസ്സടുപ്പിക്കുകയാണ് ഈ പരിപാടിയിലൂടെ. പുത്തന്‍ കാഴ്ചാനുഭവങ്ങളോടെ, കേള്‍ക്കാന്‍ ഇമ്പമുള്ള കഥകളിലൂടെയുള്ള 'പുസ്തകോവ്‌സ്‌കി'യുടെ വാക്കൊഴുക്കിന്റെ അതേവേഗത്തില്‍ ബിപിന്‍ ചന്ദ്രന്‍ മാതൃഭൂമി ഡോട്‌കോമിനോട് സംസാരിക്കുന്നു

വായനക്കാരുമായി കണ്ടുമുട്ടാനും കേട്ടുമുട്ടാനും 'പുസ്തകോവ്‌സ്‌കി' എത്തിയിരിക്കുകയാണല്ലോ.

Content Highlights: Bipin Chandran, Interview, Pusthakovsky, Mathrubhumi podcast, Mathrubhumi books

Continue reading