ഒരു മതം| കവിത

അപരനിധനഘോഷം,
ഭഗ്നനാരീവിലാപം.
കഠിനചരിതദേശം
ഗാസതാനോ സുഡാനോ?
ഒരു മതമിതുമാത്രം
ശക്തനാം മർത്യനെന്നും,
പെരിയ ദുരധികാരം,
രക്തപാനപ്രധാനം !
Content Highlights: Oru Matham Poem by Balachandran Chullikkad

അപരനിധനഘോഷം,
ഭഗ്നനാരീവിലാപം.
കഠിനചരിതദേശം
ഗാസതാനോ സുഡാനോ?
ഒരു മതമിതുമാത്രം
ശക്തനാം മർത്യനെന്നും,
പെരിയ ദുരധികാരം,
രക്തപാനപ്രധാനം !
Content Highlights: Oru Matham Poem by Balachandran Chullikkad