ലീല പഠിച്ച സ്‌കൂള്‍, ഇട്ടിമായമ്മയുടെ കുടുംബവൈദഗ്ധ്യം; പുന്നയൂര്‍ക്കുളത്തിനുമുണ്ട് എം.ടിയില്‍ അവകാശം

#ടി . മോഹന്‍ബാബു
എം.ടി വാസുദേവന്‍ നായര്‍, എം.ടിയുടെ അച്ഛമ്മ ഇട്ടിമായമ്മ
എം.ടി വാസുദേവന്‍ നായര്‍, എം.ടിയുടെ അച്ഛമ്മ ഇട്ടിമായമ്മ

എം.ടി വാസുദേവന്‍ നായരുടെ പിതൃഗൃഹം സ്ഥിതി ചെയ്യുന്ന പുന്നയൂര്‍ക്കുളത്തെക്കുറിച്ചും പിതാവ് തെണ്ടിയത്ത് നാരായണന്‍ നായരുടെ കുടുംബചരിത്രത്തെക്കുറിച്ചും എം.ടിയുടെ ജ്യേഷ്ഠന്‍ എം.ടി ഗോവിന്ദന്‍ നായരുടെ മകനായ ടി. മോഹന്‍ ബാബു എഴുതുന്നു. 

മാടത്ത് തെക്കേപ്പാട്ട് 'എം.ടി.' എന്ന രണ്ടക്ഷരമായി ലോകസാഹിത്യത്തില്‍ നിറഞ്ഞുനിന്നിട്ട് ഏഴു പതിറ്റാണ്ടുകള്‍ പിന്നിട്ടു. മലയാളികളുടെ മനസ്സിന്റെ താളമായി മാറിയ മഹാനായ ഒരു എഴുത്തുകാരന്റെ ജീവിതയാത്രയിലുടനീളം നിറഞ്ഞുനില്‍ക്കുന്ന തെക്കേപ്പാട്ട് തറവാട് ഇന്നും പലരും പല സ്ഥലങ്ങളില്‍നിന്നും വന്ന് സന്ദര്‍ശിച്ചുപോകുന്നു. 

Content Highlights: MT Vasudevan Nair Paternal Life History article by his nephew T Mohan Babu

Continue reading