പാരിസ് ജാക്‌സണ്‍ മയക്കുമരുന്നില്‍ നിന്നും മുക്തയായ വീഡിയോ കേരളത്തില്‍ നിന്ന് കാണുമ്പോള്‍!

നിരാശ എന്ന പേരില്‍ പാരിസ് ജാക്സണ്‍ ഒരു ഗാനമെഴുതി,പാടിയിട്ടുണ്ട്. പാരിസ് ജാക്സണ്‍ വിഖ്യാതഗായകന്‍ മൈക്കിള്‍ ജാക്സന്റെ മകളാണ്. പാട്ടിന്റെ വരികള്‍ തുടങ്ങുന്നത് ഇങ്ങനെയാണ്
Head hanging down
Shredded evening gown
Eyes painted black
A tragic paperback...
Content Highlights: s gopalakrishnan azhchappadukal paris jackson pop singer