വഴിത്തിരിവായത് രുഗ്മിണിയുടെ കൈയ്ക്കുള്ളിലെ മുടിയിഴകള്‍; തെളിഞ്ഞത് കാര്‍ത്ത്യായനിയുടെ ക്രൂരത

ഓപ്പണ്‍ ഫയല്‍
#ജോര്‍ജ് അറയ്ക്കല്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റിട്ട. പോലീസ് സൂപ്രണ്ട് ജോര്‍ജ് അറയ്ക്കല്‍ എഴുതുന്ന പംക്തി ഓപ്പണ്‍ ഫയല്‍. 

1983- കാലത്ത് പാലക്കാട് ടൗണിന്റെ പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന കൊടുന്തരപ്പിള്ളി എന്ന സ്ഥലത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്ത ഒരു കൊലക്കേസുണ്ട്. മുഖത്തും തലയ്ക്കും കഴുത്തിനും തുരുതുരാ വെട്ടേറ്റ് രുഗ്മിണി എന്ന മദ്ധ്യവയസ്‌ക സ്വന്തം വീടിനുള്ളില്‍ കൊല്ലപ്പെട്ടു. ഭര്‍ത്താവ് നേരത്തേ മരണപ്പെട്ടതിനാല്‍ അവരുടെ ഏക മകള്‍ പാഞ്ചാലിയും രുഗ്മിണിയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. കൊലപാതകം നടന്ന ദിവസം പാഞ്ചാലി അവരുടെ ബന്ധുവീട്ടില്‍ പോയിരിക്കുകയായിരുന്നു.

Content Highlights: george arakkal rtd sp service story open file woman murder in palakkad

Continue reading