'മുതലാളീ, ചായയും സുഖിയനും എടുത്ത് സാപ്പിടവാ?'; ജോലിക്ക് കയറി പതിനഞ്ചാമത്തെ നിമിഷം ഞാൻ ചോദിച്ചു

മലയാളത്തമിഴന്‍
#ഇളങ്കോ ഓടൈ
AI Generated Image
AI Generated Image

പിറ്റേ ദിവസം കക്കോടി എന്ന സ്ഥലത്തേക്കായിരുന്നു കച്ചവടത്തിന് പോയത്. കക്കോടി ചെറിയ പഞ്ചായത്ത് ടൗണായിരുന്നു. കക്കോടിയില്‍ ഇന്നും വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. പഴയ ഓടിട്ട കെട്ടിടങ്ങള്‍ തന്നെയാണ് മിക്കതും. കക്കോടിയില്‍നിന്ന് നൂറ്റിഇരുപത്തിയഞ്ചുരൂപ യുടെ കച്ചവടം കിട്ടി. കുറച്ചുകൂടി വെറൈറ്റി സാധനങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ നല്ല കച്ചവടം കിട്ടിയേനെ.

കുറച്ച് വെറൈറ്റി സാധനങ്ങള്‍ വാങ്ങിച്ചുതരാന്‍ ഞാന്‍ ലക്ഷ്മണേട്ടനോട് ആവശ്യപ്പെട്ടപ്പോള്‍, തല്‍ക്കാലം ഉള്ളത് വെച്ച് കച്ചവടം ചെയ്യ്, സാധനങ്ങള്‍ പിന്നീട് വരുത്തിത്തരാമെന്ന് പറഞ്ഞു.

Content Highlights: elenko odai malayalathamizhan autobiography

Continue reading