കമൽഹാസനുമായുള്ള പ്രണയവും വേർപിരിയലും; 60 രൂപയിൽ നിന്ന് ജീവിതം തിരിച്ചുപിടിച്ച സരിക
അഞ്ചാം വയസ്സിൽ കുടുംബത്തിനായി സിനിമയിലെത്തിയ സരിക, പിന്നീട് ബോളിവുഡിലെ സൂപ്പർതാരമായി. കമൽഹാസനുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവും ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി. കൈയിൽ വെറും 60 രൂപയുമായി ജീവിതം വീണ്ടും തുടങ്ങേണ്ടിവന്നിട്ടും പ്രതിസന്ധികളോട് തോറ്റുകൊടുക്കാതെ സിനിമയിലേക്ക് തിരിച്ചെത്തിയ സരികയുടെ ജീവിതകഥ.