ചരമം: കൊമ്മടത്ത് പ്രസന്നകുമാർ

കോഴിക്കോട്: മീഞ്ചന്ത പയ്യാനക്കൽ റോഡിൽ പുതിയനിരത്ത് ജംഗ്ഷന് സമീപം കൊമ്മടത്ത് വീട്ടിൽ പ്രസന്നകുമാർ (78) അന്തരിച്ചു. ഭാര്യ: പടന്നപുറത്ത് ഇന്ദിര. മകൾ: ആതിര കൊമ്മടത്ത്. മരുമകൻ: അനിൽ ആർ. നായർ. അച്ഛൻ: കൊമ്മടത്ത് മാധവൻ. അമ്മ: പര്യങ്ങാട്ട് സീതാലക്ഷ്മി.

സഹോദരങ്ങൾ: കൊമ്മടത്ത് പുഷ്പരാജൻ, മീന കുമാരി, ആനന്ദവല്ലി , കൊമ്മടത്ത്ബാലാജി, കൊമ്മടത്ത് കാന്തിലാൽ (സീത ടൈപ്പ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട് ), കൊമ്മടത്ത് അരുൺകുമാർ (മണി), പരേതയായ ഹൻസകുമാരി. സംസ്കാരം വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് ഗോതീശ്വരം ശ്മശാനത്തിൽ. സഞ്ചയനം ശനിയാഴ്ച.

Content Highlights: Obituary: K. Prasannakumaran, A Resident of Kozhikode, No More