ചരമം - വലിയകുന്നത്ത് മറിയാമ്മ

മറിയാമ്മ
മറിയാമ്മ

കോടഞ്ചേരി: ചെമ്പുകടവ് പെരുംപള്ളിയില്‍ പരേതനായ സ്‌കറിയായുടെ ഭാര്യ മറിയാമ്മ (89) അന്തരിച്ചു. കുളത്തുവയല്‍ വലിയകുന്നത്ത് കുടുംബാംഗമാണ്. 

മക്കള്‍: ജോയ്‌സി, സണ്ണി, ബാബു, ജോസ് (കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റന്റിംഗ് കമ്മറ്റി ചെയര്‍മാന്‍), ജിമ്മി, ബിന്ദു. മരുമക്കള്‍: ബേബി കല്ലൂക്കുളങ്ങര, ബിജി ഇല്ലിക്കല്‍,ബിജി വടക്കേടത്ത്, ഷൈനി തകരപ്പള്ളി, സജി ഇരവിചിറ, ജിമ്മി കണിയാറകത്ത്.

സംസ്‌കാരം ശനിയാഴ്ച രാവിലെ ചെമ്പുകടവ് സെന്റ് ജോര്‍ജ് പള്ളിയില്‍ നടന്നു. 

Content Highlights: obituary