ചരമം: എച്ച്. സുരേഷ്

കോഴിക്കോട്:  കൃഷിവകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടര്‍ പൊറ്റമ്മല്‍ ' സീക്കന്‍ ജെജെ റിട്രീറ്റി'ല്‍ എച്ച്. സുരേഷ്(61) അന്തരിച്ചു.  പിതാവ്: പരേതനായ ഡോ. ഋഷികേശന്‍ നായര്‍(സിടിസിആര്‍ഐ മുന്‍ ഡയറക്ടര്‍) മാതാവ്: പരേതയായ കുഞ്ഞമ്മ ഋഷി(മുന്‍ ജോയിന്റ് ഡയറക്ടര്‍ തമിഴ്‌നാട് കൃഷിവകുപ്പ്) ഭാര്യ: നിഷ സുരേഷ്. മകന്‍: വിശാല്‍ സുരേഷ്(അലസ്‌തോം, ബെംഗളൂരു) സഹോദരിമാര്‍: ഷീല സാംസണ്‍(ചെന്നൈ) സുധ(തിരുവനന്തപുരം) സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് പുതിയപാലം ശ്മശാനത്തില്‍. 

Content Highlights: Kozhikode Obit: H. Suresh