ചരമം: നടുക്കണ്ടി റാണി

റാണി
റാണി

കോഴിക്കോട്: അത്താണിക്കല്‍ നടുക്കണ്ടി റാണി (67) അന്തരിച്ചു. പരേതനായ നടുക്കണ്ടി സോമന്‍ (അശോക് ഫിഷ് മീല്‍സ്) ആണ് ഭര്‍ത്താവ്. മക്കൾ: സോനുലാല്‍ (മാസ് ഇന്റര്‍നാഷണല്‍ ഫിറ്റ്‌നസ് സോണ്‍, വെസ്റ്റ് ഹില്‍), പരേതനായ രഞ്ജുലാല്‍. മരുമകള്‍: രമ്യ. സഹോദരങ്ങള്‍: പി.കെ. ജയരാജ്, പി.കെ. ഹരി, നിര്‍മല, ഗീത, ഷീല, പരേതരായ പ്രകാശന്‍, ശിവപ്രസാദ്. സംസ്‌കാരം ഞായറാഴ്ച കാലത്ത് ഒമ്പത് മണിക്ക് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.