സീനിയർ ചേംബർ വർണം ചിത്രരചനാ മത്സരം

സീനിയർ ചേംബർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജിയൻ്റെ വർണ്ണം ചിത്രരചനാ മത്സരത്തിൽ നിന്ന്
സീനിയർ ചേംബർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജിയൻ്റെ വർണ്ണം ചിത്രരചനാ മത്സരത്തിൽ നിന്ന്

കൊയിലാണ്ടി: സീനിയർ ചേംബർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജിയന്റെ ‘വർണം’ ചിത്രരചനാ മത്സരം നഗരസഭാധ്യക്ഷൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നാഷണൽ വൈസ് പ്രസിഡന്റ് സി.കെ. ലാലു മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ചന്ദ്രൻ പത്മരാഗം അധ്യക്ഷനായി. നാഷണൽ കോഡിനേറ്റർ ജോസ് കണ്ടോത്ത്, ഷാജി തോട്ടോളി, വി.പി. മുരളീധരൻ, കെ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

Content Highlights: Senior Chamber International Koyilandy Legion organized the Varnam painting competition inaugurated by Municipal Chairman U.K. Chandran.