രാഷ്ട്രീയ സ്വയംസേവകസംഘം ജനറൽ ബോഡി

കൊയിലാണ്ടി: രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ കൊയിലാണ്ടി സാംഘിക് (ജനറൽബോഡി) കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടന്നു.
ഖണ്ഡ് സംഘചാലക് വി.എം. രാമകൃഷ്ണൻ അധ്യക്ഷനായി. കോഴിക്കോട് വിഭാഗ് ഭൗതിക് ശിക്ഷൻ പ്രമുഖ് ടി.കെ. ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. ഖണ്ഡ് കാര്യവാഹ് പി.എൻ. ദിനേശ്, സഹകാര്യവാഹക് എം.പി. പ്രതീഷ് എന്നിവർ സംസാരിച്ചു.
Content Highlights: Rashtriya Swayamsevak Sangh conducted its Koyilandy general body meeting at the Sports Council Stadium with workers from 55 shakhas attending.