കിസാൻസഭ കക്കോടി മണ്ഡലം കൺവെൻഷൻ

കക്കോടി: അഖിലേന്ത്യാ കിസാൻസഭ കക്കോടി മണ്ഡലം കൺവെൻഷൻ ജില്ലാസെക്രട്ടറി രജീന്ദ്രൻ കപ്പള്ളി ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് സി. വേണുകുറുപ്പ് അധ്യക്ഷനായി. കിസാൻസഭ മണ്ഡലം സെക്രട്ടറി ഇ.കെ. ശോഭനൻ നായർ, കെ.കെ. പ്രദീപ് കുമാർ, പി.എം. ജമാൽ, പി.കെ. സുരേന്ദ്രൻ, എം.ടി. ബിജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഇ.കെ. ശോഭനൻ നായർ (സെക്ര.), ഐ.എം. മധു (ജോ. സെക്ര.), കെ. രാധാകൃഷ്ണൻ നമ്പൂതിരി (പ്രസി.), പി.എം. ജമാൽ (വൈസ് പ്രസി.).
Content Highlights: The All India Kisan Sabha Kakkodi mandalam convention was inaugurated by district secretary Rajeendran Kappally and selected new office bearers.