സംഘാടകസമിതി ഓഫീസ് ഉദ്ഘാടനംചെയ്തു

ഇപ്റ്റ തിയേറ്റർ ഫെസ്റ്റ് മൂന്നാം പതിപ്പ് സംസ്ഥാന ഏകപാത്ര നാടകോത്സവത്തിന്റെ സംഘടാക സമിതി ഓഫീസ് അപ്പുണ്ണിശശി ഉദ്ഘാടനം ചെയ്യുന്നു
ഇപ്റ്റ തിയേറ്റർ ഫെസ്റ്റ് മൂന്നാം പതിപ്പ് സംസ്ഥാന ഏകപാത്ര നാടകോത്സവത്തിന്റെ സംഘടാക സമിതി ഓഫീസ് അപ്പുണ്ണിശശി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ജനുവരി 11-ന് ജില്ലയിൽ നടക്കുന്ന ഇപ്റ്റ തിയേറ്റർ ഫെസ്റ്റ് മൂന്നാംപതിപ്പ് സംസ്ഥാന ഏകപാത്ര നാടകോത്സവത്തിന്റെ സംഘടാകസമിതി ഓഫീസ് പൂതേരി ബിൽഡിങ്ങിൽ തുറന്നു. നാടക- സിനിമാനടൻ അപ്പുണ്ണി ശശി ഉദ്ഘാടനംചെയ്തു. വിത്സൻ സാമുവൽ അധ്യക്ഷനായി. ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടി.വി. ബാലൻ, ടി.കെ. വിജയരാഘവൻ, അനിൽ മാരാത്ത്, കൃഷ്ണദാസ് വല്ലാപ്പുന്നി, അജിതാ നമ്പ്യാർ, കെ.പി. വിജയകുമാർ,

എം.എം. മഠത്തിൽ, സുന്ദരൻ രാമനാട്ടുകര, എ.ജി. രാജൻ എന്നിവർ സംസാരിച്ചു.

Content Highlights: The organising committee office of the IPTA Theatre Fest mono act drama festival was inaugurated in Kozhikode by actor Appunni Sasi.