ആരോഗ്യകേന്ദ്രത്തിന് വിദ്യാർഥികൾ നിർമിച്ച മരുന്നുകവർ

ചോറോട് ഗവ.എച്ച്.എസ്.എസിലെ എൻ.എസ്.എസ്. യൂണിറ്റ് വിദ്യാർഥികൾ നിർമിച്ച മരുന്നുകവർ ചോറോട് കുടുംബാരോഗ്യകേന്ദ്രത്തിന് കൈമാറുന്നു
ചോറോട് ഗവ.എച്ച്.എസ്.എസിലെ എൻ.എസ്.എസ്. യൂണിറ്റ് വിദ്യാർഥികൾ നിർമിച്ച മരുന്നുകവർ ചോറോട് കുടുംബാരോഗ്യകേന്ദ്രത്തിന് കൈമാറുന്നു

ചോറോട്: ചോറോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നിർമ്മിച്ച മെഡിസിൻ കവറുകൾ മാങ്ങാട്ടുപാറ കുടുംബാരോഗ്യകേന്ദ്രത്തിന് കൈമാറി. ഡോ. ഇല്യാസ് മെഡിസിൻ കവറുകൾ ഏറ്റുവാങ്ങി. ലീഡർമാരായ ശിവന്യ, ഹംദാൻ, ഡോ. എം.സി.ശ്രുതി, രമേശൻ മടപ്പറമ്പത്ത് എന്നിവർ നേതൃത്വം നൽകി.

Content Highlights: NSS volunteers of Chorode GHSS made and distributed medicine covers to the Mangattupara Family Health Centre.