പ്രദക്ഷിണ വഴി സമർപ്പണം

ചെറുവണ്ണൂർ: എടക്കയിൽ മഹാഗണപതി ക്ഷേത്രത്തിലെ പ്രദക്ഷിണവഴി സമർപ്പണം
ഹരീഷ് കൃഷ്ണ നിർവഹിച്ചു. തന്ത്രി ദാമോദരൻ നമ്പൂതിരി, മേൽശാന്തി മധു നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. മലബാർ ദേവസ്വം ബോർഡ് അസി. കമ്മിഷണർ കെ.കെ. പ്രമോദ്കുമാർ മുഖ്യാതിഥിയായി. ക്ഷേത്രം ചെയർമാൻ രാജീവൻ കുരിക്കൾകണ്ടി, ട്രസ്റ്റി മെമ്പർമാരായ ടി.ടി. ശ്രീനിവാസൻ, രാജൻ എം. തറയ്ക്കൽ, രവീന്ദ്രൻ കുന്നുമ്മൽ, ഭരണസമിതി അംഗങ്ങളായ എ.വി. ലാലു,. ബാലൻ നീലാംബരി, കെ.ഇ.കെ. മനോജ്, പി.കെ. രവി, രജീഷ് കുമാർ, കെ. പ്രമോദ്, ലതാ രാജൻ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: The newly constructed circumambulation path at the Edakkayil Mahaganapathi Temple in Cheruvannur was officially dedicated in a ceremonial event.