ചരമം-പുത്തൻകടുപ്പിൽ കേണൽ പി.റ്റി. കുരുവിള

പി.റ്റി. കുരുവിള
പി.റ്റി. കുരുവിള

കോട്ടയം: പുത്തൻകടുപ്പിൽ കേണൽ പി.റ്റി. കുരുവിള (കുറുവച്ചൻ - 93) അന്തരിച്ചു.

ഭാര്യ: ത്രേസ്യാമ്മ കുരുവിള. മക്കൾ: സിബി, സജി, സാവിയോ, മരുമക്കൾ : രജനി, റിൻസി, ശാന്തി.

മൃതദേഹം തിങ്കളാഴ്ച കോട്ടയം പുല്ലരിക്കുന്നിലെ വീട്ടിൽ എത്തിക്കും. സംസ്കാര ശുശ്രുഷകൾ 30ന് രാവിലെ 9.30ന് ആരംഭിക്കും കുടമാളൂർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദേവാലയത്തിലാണ് സംസ്കാരം.