വൈക്കം എം.എല്‍.എ സി.കെ. ആശയുടെ ഭര്‍തൃപിതാവ് അന്തരിച്ചു

ഇ.ആര്‍. രാജേന്ദ്രന്‍ (80)
ഇ.ആര്‍. രാജേന്ദ്രന്‍ (80)

ചെങ്ങളം (കോട്ടയം): കൊച്ചുപറമ്പില്‍ വീട്ടില്‍ ഇ.ആര്‍. രാജേന്ദ്രന്‍ (80) അന്തരിച്ചു. ഭാര്യ: പരേതയായ അമ്മിണി, മക്കള്‍:  രാജേഷ് കെ.ആര്‍. (എസ്.ഡബ്ല്യു.ടി.ഡി. വൈക്കം), രമേശ് കെ.ആര്‍. (കൊച്ചി വാട്ടര്‍ മെട്രോ), രേഖ.കെ.ആര്‍.  

മരുമക്കള്‍: സി.കെ. ആശ (വൈക്കം എം.എല്‍.എ.), രാജിമോള്‍ വൈക്കം. സംസ്‌കാരം; വ്യാഴാഴ്ച (20.02.2025) രാവിലെ 10-ന് വീട്ടിലെ കര്‍മ്മത്തിന് ശേഷം പി.ആര്‍.ഡി.എസ്. ഇരവിപേരൂര്‍ ശ്മശാനത്തിൽ. 

Content Highlights: obituary er rajendran father in law of vaikom mla