ചരമം: കെ.എസ് പ്രഭാകരൻ നായർ

നെടുമാവ് (കോട്ടയം): കൊന്നയ്ക്കപറമ്പിൽ കെ.എസ് പ്രഭാകരൻ നായർ (99) അന്തരിച്ചു. ഭാര്യ കെ.എസ് തങ്കമ്മ. മക്കൾ: കുസുമ കുമാരി, ശോഭനകുമാരി, ജയകുമാരി, സുജാത, സുനിൽകുമാർ, പരേതനായ വിനോദ് കുമാർ. മരുമക്കൾ: കരുണാകരൻ നായർ, മധുസൂതനൻ നായർ, സോമൻ നായർ, പി.ജി. കൃഷ്ണൻകുട്ടി, എൻ.ആർ.ശ്രീലത, രജനി. സംസ്കാരം ചൊവ്വാഴ്ച 11-ന് വീട്ടുവളപ്പിൽ.
Content Highlights: Nedumav: K.S. Prabhakaran Nair (99) Passes Away