ചരമം; പി.ഡി.തോമസ്

കോട്ടയം: ചങ്ങനാശ്ശേരി നാലുകോടി പണിയ്ക്കന്‍ പറമ്പില്‍ പി.ഡി. തോമസ് (ബേബിച്ചന്‍ - 87) അന്തരിച്ചു. ബിസിനസ് ചെയ്യുകയായിരുന്നു. ഭാര്യ: ത്രേസ്യാമ്മ തോമസ് (കുരിശുംമൂട് കളരിക്കല്‍ കുടുംബാംഗം), മക്കള്‍: ബീനാ തോമസ്, ജെസ്സി ജോസഫ്, ദേവസ്യ തോമസ് (ബിജി - ദുബായ്), റെജി നെല്‍സന്‍ (ഹൈദരാബാദ്). മരുമക്കള്‍: കോരാ ജോസഫ് (ആലപ്പുഴ), റീനാ ദേവസ്യ (ന്യൂഡല്‍ഹി), പരേതരായ തോമസ് ചീരംചിറ , നെല്‍സന്‍ മാത്യു (ഹൈദരാബാദ്). സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2.30 - ന് നാലുകോടി സെയ്ന്റ് തോമസ് പള്ളിയില്‍.

Content Highlights: Death PD Thomas