ഭിന്നശേഷി കലോത്സവം

അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം അതിരമ്പുഴ സെയ്ന്‍റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് ഉദ്ഘാടനം ചെയ്യുന്നു
അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം അതിരമ്പുഴ സെയ്ന്‍റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് ഉദ്ഘാടനം ചെയ്യുന്നു

അതിരമ്പുഴ : ഗ്രാമപ്പഞ്ചായത്ത് ഭിന്നശേഷി കലോത്സവം പുഞ്ചിരി അതിരമ്പുഴ സെയ്ൻറ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ്

കമ്മിറ്റി ചെയർപേഴ്സൺ സനിൽ കാട്ടാത്തി അധ്യക്ഷതവഹിച്ചു. ഫസീന സുധീർ, അഞ്‌ജു പി. നായർ, ജില്ലാ പഞ്ചായത്ത് അംഗം ജിം അലക്സ്,

ടി.എസ്. ദിലീപ്, ഡോ. റോസമ്മ സോണി, സൂര്യ ആകാശ്, തോമസ് പുതുശ്ശേരി, റ്റിജി സജി, നിസ്സി ജോൺ എന്നിവർ പ്രസംഗിച്ചു.

Content Highlights: Athirampuzha Grama Panchayat organized Punchiri, an arts festival for the differently abled, inaugurated by Fr. Mathew Padinjarekuttu.