സ്വാതന്ത്ര്യദിനത്തില്‍ ലഹരിവിരുദ്ധ ബൈക്ക് റാലി നടത്തി

കോട്ടയം: സ്വാതന്ത്ര്യദിനത്തില്‍ ലഹരിക്കെതിരേ കോട്ടയം യെസ്ഡി ജാവാ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ ലഹരി വിരുദ്ധ ബൈക്ക് റാലി നടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പതാക ഉയര്‍ത്തി റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ഫാദര്‍ എമില്‍ മുഖ്യസന്ദേശം നല്‍കി.
Content Highlights: anti-drug bike rally