വായനാദിനാഘോഷം: അക്ഷരം കുടിച്ച പുസ്തകരാക്ഷസൻ... കഥ കേൾക്കാം

രാമനാട്ടുകര ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ നടന്ന വായനാദിന പരിപാടിയില്‍ കഥ പറയുന്ന രണ്ടാം ക്ലാസുകാരി റൂഹി ഖയാല്‍
രാമനാട്ടുകര ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ നടന്ന വായനാദിന പരിപാടിയില്‍ കഥ പറയുന്ന രണ്ടാം ക്ലാസുകാരി റൂഹി ഖയാല്‍

രാമനാട്ടുകര ഗവൺമെന്റ് യു.പി.സ്‌കൂളിൽ നടന്ന വായനാദിനാഘോഷ പരിപാടിയിൽ രണ്ടാം ക്ലാസുകാരിയായ റൂഹി ഖയാൽ, ബാലഭൂമിയിൽ പ്രസിദ്ധീകരിച്ച സന്തോഷ് വള്ളിക്കോട് എഴുതിയ പുസ്തക രാക്ഷസന്റെ കഥ പറയുന്നത് കേൾക്കാം.

Content Highlights: Reading Day Special Malayalam Short Story by Ruhi