കുസൃതിച്ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ശ്രമിച്ചു നോക്കിയാലോ?

1. പശു മരങ്ങൾക്കിടയിൽ ജാമായാൽ എന്താണ് വിളിക്കുക?
പൈജാമ

2. കിണറ്റിൽ വീണ കാക്കയെ എന്തു വിളിക്കും?
വെൽക്രോ

3. പയറ് ചൂടാക്കിയാൽ എന്താണ് പറയുക?
വാം പയർ

4. ചീരയുടെ പരസ്യത്തെ എന്താണ് വിളിക്കുക?
പാലക്കാട് (palak ad)

5. തമാശ പറയുന്ന സിംകാർഡിനെ വിളിക്കുന്ന പേര്?
സിംഫണി

6. ഓക്സിജൻ സംഭരിച്ചുവെച്ചിരിക്കുന്ന പാത്രത്തെ പറയുന്ന പേര്?
ഓട്ടു പാത്രം(02 പാത്രം)

7. ക്രിക്കറ്റ് നിയന്ത്രിക്കുന്ന പയർ?
അമ്പയർ

8. ഈന്തപ്പഴം വലിച്ചെറിഞ്ഞ പുരുഷനെ എന്ത് വിളിക്കും?
മാൻ-ഡേറ്റ്-എറി (Mandatory)

9. രാഷ്ട്രീയ നേതാവിനൊപ്പം ബോട്ടിൽ വരുന്ന അണി?
ബോട്ടണി

10. ദോശയും ചട്ട്ണിയും കൂടി ക്രിക്കറ്റ് കളിച്ചാൽ ആര് ജയിക്കും?
ദോശ, ദോശ ആദ്യം ബാറ്റർ ആയിരുന്നല്ലോ

Content Highlights: Collection of engaging tricky questions for kids