നിറവൈവിധ്യങ്ങളിൽ നിറഞ്ഞ് മണ്ഡല ആർട്ട്; കുരുന്നുകൾക്ക് വേറിട്ട അനുഭവം

കാവ്യ വാഹി ആൽഫാവേഴ്സിലെ കുട്ടികൾക്കൊപ്പം‌‌| ഫോട്ടോ: പ്രമോദ് കുമാർ, മാതൃഭൂമി
കാവ്യ വാഹി ആൽഫാവേഴ്സിലെ കുട്ടികൾക്കൊപ്പം‌‌| ഫോട്ടോ: പ്രമോദ് കുമാർ, മാതൃഭൂമി

കാവ്യ വാഹി നേതൃത്വം നൽകിയ മണ്ഡല ആർട്ടിന്റെ ക്ലാസ് 'സർക്കിൾ ഓഫ് കളേഴ്‌സ്' കുരുന്നുകൾക്ക് വേറിട്ട ഒരനുഭവമായി.

Content Highlights: a session in alphaverse about mandala art lead by kavya vahi