കുഞ്ഞുകൈകളിൽ ഇലയും പൂവും വിരിഞ്ഞപ്പോൾ നാടകാവേശത്തിൽ മുഴുകി ആൽഫാവേഴ്സ്

ആൽഫാവേഴ്സ് വേദിയിൽ സതീഷ് ജി. നായർ
ആൽഫാവേഴ്സ് വേദിയിൽ സതീഷ് ജി. നായർ

കടമനിട്ടയുടെ കവിതയും കവിതയ്ക്ക് ചേർന്ന ആംഗ്യങ്ങളുമായി സതീഷ് ജി. നായരും കുട്ടികളും ഒത്തു ചേർന്നതോടെ നാടകക്കളരിയായി ആൽഫാവേഴ്സ്. ആംഗ്യത്തിലൂടെ സതീഷ് മാഷ് കൈകളിൽ ഇലയും പൂവും പുഴയുമെല്ലാം ഒരുക്കിയപ്പോൾ കുട്ടികളും ഒപ്പം കൂടി. 

Content Highlights: Experience a vibrant stage play by Satish G. Nair and children at Alphaverse. Featuring Kadamanitta`s poetry brought to life with songs, stories, and expressive gestures. A magical performance