കളിമണ്ണിൽ കളിയല്ല, ഇത് വേറെ ലെവൽ ‘പ്ലേ വിത്ത് ക്ലേ’

കളിമണ്ണിൽ രൂപങ്ങൾ ഒരുക്കി ലിജീഷും ശ്രീലാലും ഒപ്പം കൂടി കുട്ടികൾ. ആൽഫാവേഴ്സിലെ പ്ലേ വിത്ത് ക്ലേ സെഷൻ ശില്പികളും ശില്പങ്ങളും കൊണ്ട് നിറഞ്ഞു. തങ്ങൾക്കിഷ്ടപ്പെട്ട കഥാപാത്രങ്ങളെയും രൂപങ്ങളെയും ഒരുക്കാനുള്ള ആവേശത്തിലായിരുന്നു കുട്ടികൾ.  

Content Highlights: Children joyfully create clay art with Lijeesh & Sreelal at Alphaverse, `Play with Clay` session. See their favorite characters come to life.