നേന്ത്രപ്പഴം-തൈര് സ്മൂത്തി: മൂന്ന് ചേരുവകൾ ഉപയോഗിച്ച് രസികൻ സ്മൂത്തി

ആവശ്യമായ സാധനങ്ങൾ:
നേന്ത്രപ്പഴം നുറുക്കിയത് - രണ്ടെണ്ണം
തൈര് - ഒരു കപ്പ്
പഞ്ചസാര - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
എല്ലാ ചേരുവകളും മിക്‌സിയിൽ അടിക്കുക. പഴം നന്നായി ഉടയണം. അല്പം വെള്ളംകൂടി ഒഴിച്ച് ഒന്നുകൂടി അടിച്ചെടുക്കുക. ഫ്രിഡ്ജിൽവെച്ച് തണുപ്പിച്ചശേഷം കുടിക്കാം.
Content Highlights: Banana Curd smoothie recipe