മാർച്ചിൽ മാർച്ച് ചെയ്യുന്ന ടർക്കി

ടർക്കി കാർട്ടൂൺ
ടർക്കി കാർട്ടൂൺ
A turkey may march in Turkey in May or March!
ഈ വാചകം നോക്കൂ. turkey, march, may എന്നീ വാക്കുകൾ ഇതിൽ ആവർത്തിച്ചു വരുന്നുണ്ട് അല്ലെ? അവയ്ക്ക് വ്യത്യസ്തമായ അർത്ഥങ്ങളാണ് ഉള്ളതും. ഇത്തരം വാക്കുകളാണ് Capitonyms.
Capitonyms are words which change their meaning if the first letter is capitalised.
ഇനി ഈ വാചകത്തിന്റെ അർഥം നോക്കാം- മേയ് മാസത്തിലോ മാർച്ചിലോ ഒരു ടർക്കി(കോഴി) ടർക്കിയിൽ(സ്ഥലം) മാർച്ച് ചെയ്തേക്കാം.

Content Highlights: Discover capitonyms, words like `march` and `turkey`, whose meaning shifts with capitalization