മഞ്ഞപ്പൂവിൽ മഞ്ഞ് പെയ്തപ്പോൾ എന്തുണ്ടായി? കവിത വായിച്ചാലോ?

കുഞ്ഞിമഞ്ഞപ്പൂവിൽ
മഞ്ഞുതുള്ളി പെയ്തു
മഞ്ഞുതൊട്ട നേരം
പൂവിനെന്തു ചന്തം!
മഞ്ഞിനുണ്ട് ചേല്
മഞ്ഞനിറച്ചേല്
മഞ്ഞുപോലെ പൂവ്
പൂവ് പോലെ മഞ്ഞ്!
Content Highlights: Short and lyrical Malayalam poem about nature, Imagery depicting yellow flowers and morning dew, Evocative and simple rhyming structure