കടയിലെ ബോർഡ് | കുട്ടിക്കഥകൾ | Podcast

രാമു ടൗണിൽ പുതിയൊരു കട തുടങ്ങി. പലതരം സുഗന്ധമുള്ള ചന്ദനത്തിരികൾ വിൽക്കുന്ന കട. കടയുടെ മുന്നിൽ രാമു ഇങ്ങനെ ഒരു ബോർഡ് വെച്ചു. 'സുഗന്ധമുള്ള ചന്ദനത്തിരികൾ ഇവിടെ ലഭിക്കും' . സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദർ.

Content Highlights: Malayalam short story podcast