തെയ്യം കളിയാട്ടം പടം അടിക്കുറിപ്പ്

നീലേശ്വരം കരുവാച്ചേരി പതിക്കാൽ ചാമുണ്ഡേശ്വരി ക്ഷേത്ര കളിയാട്ടത്തിന്റെ ഭാഗമായി നടന്ന അപൂർവമായ ഉടയിലിടൽ ചടങ്ങ്.
Content Highlights: A rare Udayilidal ritual was performed as part of the Kaliyattam festival at Karuvacherry Pathikkal Chamundeshwari Temple in Nileshwaram.