പറശ്ശിനിയിൽ തവളപ്പാറ ഇന്ദീവരം ഹാളിൽ സംഗീതസദസ്സ് നടത്തി

ധർമശാല: പറശ്ശിനി ചേംബർ മ്യൂസിക്കിന്റെ നേതൃത്വത്തിൽ തവളപ്പാറ ഇന്ദീവരം ഹാളിൽ സംഗീതസദസ്സ് നടത്തി. സംഗീതജ്ഞൻ പ്രശാന്ത് പറശ്ശിനി കച്ചേരി നടത്തി. ഗാനരാജ് കർളെ (വയലിൻ), മനുശങ്കർ (മൃദംഗം) എന്നിവരായിരുന്നു പക്കമേളം.
Content Highlights: Musical concert held at Thalappara Indeevaram Hall by Parassini Chamber Music, Vocals performed by renowned musician Prashanth Parassini, Accompanied by Gana Raj Karle on violin and Manushankar on mridangam