അങ്കണവാടി കലോത്സവം

മാങ്ങാട്ടിടം: മാങ്ങാട്ടിടം പഞ്ചായത്തുതല അങ്കണവാടി കലോത്സവം കൂത്തുപറമ്പ് എ.ഇ.ഒ. കെ. അബ്ദുൽ മുനീർ ഉദ്ഘാടനം ചെയ്തു. മാങ്ങാട്ടിടം പഞ്ചായത്തംഗം സി.കെ. ഷീന അധ്യക്ഷയായി. പ്രഥമാധ്യാപകൻ യു.എൻ. പ്രമോദ് ചന്ദ്രൻ, മാനേജർ വി. ലീന, വിദ്യാഭ്യാസ സമിതി കൺവീനർ ടി.പി. ശശീന്ദ്രൻ, ടി.സി. സുമ, ജെ.കെ. നിമ്യ, സി. ബബിഷ, കെ. ദീപ, ജനീഷ് കാരായി എന്നിവർ സംസാരിച്ചു.
Content Highlights: Koothuparamba AEO K Abdul Muneer inaugurated the Mangattidam panchayat-level Anganwadi Kalolsavam.