ഇനിയും തിരിച്ചുവരാത്തവരും ഒളിച്ചോടി ഇവിടെ എത്തുന്നവരും | കാണാമറയത്താണ് കുഞ്ഞുങ്ങള്‍ 03

പ്രതീകാത്മ ചിത്രം.  മോഡല്‍: രൂപശ്രീ ഐ.വി. | ഫോട്ടോ: സനൂപ് കിനാശ്ശേരി
പ്രതീകാത്മ ചിത്രം. മോഡല്‍: രൂപശ്രീ ഐ.വി. | ഫോട്ടോ: സനൂപ് കിനാശ്ശേരി

തിനാലു വര്‍ഷങ്ങള്‍ക്ക്(2009 ജനുവരി 28ന്) മുമ്പ് മുടി വെട്ടാനായി ബാര്‍ബര്‍ ഷോപ്പിലേക്ക് പോയ മകന്‍ ജോബിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇടുക്കി സ്വദേശി തങ്കച്ചനും ഭാര്യ പ്രഭയും. അച്ഛന്റെ കൈയില്‍നിന്ന് 100 രൂപയുമായാണ് ജോബിന്‍ വീട്ടില്‍ നിന്നിറങ്ങിയത്. ഏറെ വൈകിയിട്ടും മകന്‍ തിരിച്ചുവരുന്നത് കാണാതായതോടെ തങ്കച്ചന്‍ ബാര്‍ബര്‍ ഷോപ്പില്‍ ചെന്ന് മകനെ അന്വേഷിച്ചു. അപ്പോഴാണ് ജോബിന്‍ അവിടെ എത്തിയിരുന്നില്ലെന്ന് അറിയുന്നത്. വിവരമറിഞ്ഞ ബന്ധുക്കളും നാട്ടുകാരും നാട്ടിലാകെ അന്വേഷണം നടത്തി. കൊച്ചറ എന്ന സ്ഥലത്തുനിന്ന് പുറ്റടിയിലേക്ക് ജോബിന്‍ ജീപ്പില്‍ കയറിപ്പോയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും അവിടെനിന്ന് ജോബിന്‍ എവിടെപ്പോയെന്ന് കണ്ടെത്താനായില്ല. ഇതോടെ തങ്കച്ചന്‍ പോലീസില്‍ പരാതി നല്‍കി. 

ജോബിന്‍

Content Highlights: Missing children, Kerala series, missing cases

Continue reading