മിഠായി മുതൽ ലഹരിമരുന്ന് വരെ പ്രലോഭനങ്ങൾ; പതിവാകുന്ന വീടുപേക്ഷിക്കൽ | കാണാമറയത്താണ് കുഞ്ഞുങ്ങള്‍ 01

പ്രതീകാത്മ ചിത്രം  | ഫോട്ടോ: സനൂപ് കിനാശ്ശേരി
പ്രതീകാത്മ ചിത്രം | ഫോട്ടോ: സനൂപ് കിനാശ്ശേരി

വീട്ടിലേക്ക് അടുക്കുന്ന ഓരോ കാലൊച്ചയിലേക്കും പ്രതീക്ഷയോടെ അവര്‍ കാതോര്‍ക്കും, പരിചിതമല്ലാത്ത ഓരോ നമ്പറില്‍ നിന്നുമുള്ള കോളുകള്‍ തിരക്കിട്ട് അറ്റന്‍ഡ് ചെയ്യും, അര്‍ധരാത്രിയില്‍ ആരോ മുട്ടുന്നതുപോലെ തോന്നി ഓടിച്ചെന്ന് വാതില്‍ തുറക്കും...ഇന്നല്ലെങ്കില്‍ നാളെ എന്ന ശ്വാസംമുട്ടിക്കുന്ന പ്രതീക്ഷയില്‍ ഓരോ നിമിഷവും തള്ളിനീക്കുന്ന നിരവധി മാതാപിതാക്കളുണ്ട് കേരളത്തില്‍. ഒരു പിണക്കത്തിന് അല്ലെങ്കില്‍ കാരണമൊന്നുമറിയാതെ വീടു വിട്ടിറങ്ങിപ്പോയ മക്കള്‍ ഉണ്ടോ ഉറങ്ങിയോ, എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്നറിയാതെ നീറിനീറി ഒടുങ്ങുകയാണ് അവരുടെ ആയുസ്സ്. അച്ഛാ, അമ്മേ എന്നുവിളിച്ച് എന്നെങ്കിലും ഇവര്‍ മടങ്ങിവരുമെന്ന പ്രതീക്ഷ മാത്രമാണ് ഇനിയും മടങ്ങിവരാത്ത കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ ജീവിപ്പിക്കുന്നത്. 

 പ്രതീകാത്മ ചിത്രം

Content Highlights: Child missing cases in Kerala

Continue reading