നിരാശയോ അതോ ഭയമോ? ദലൈലാമയുടെ മലക്കംമറിച്ചിലിൽ ടിബറ്റ് കാത്തുവെക്കുന്നത് എന്ത്?

'ഞാന്‍ എപ്പോഴും ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. ടിബറ്റന്‍ ജനതയുടെ ആത്മാവ് വളരെ ശക്തമാണെന്ന് ഇപ്പോള്‍ ചൈനയും മനസ്സിലാക്കുന്നു. അതിനാല്‍ ടിബറ്റിന്റെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍, അവര്‍ എന്നെ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നു. ഞാനും തയ്യാറാണ്. ഞങ്ങള്‍ സ്വതന്ത്ര്യം ആവശ്യപ്പെടുന്നില്ല. പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭാഗമായി തുടരാന്‍ ഞങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ ചൈന മാറുകയാണ്. ചൈനക്കാര്‍ ഔദ്യോഗികമായോ അനൗദ്യോഗികമായോ എന്നെ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നു.'
Content Highlights: What Is The Conflict Between Tibet and China