'ജോലിക്ക് ജാതിയും മതവും വരെ ചോദിക്കുന്നു, എന്തുകൊണ്ട് സ്‌പെഷ്യൽ മദറാണോ എന്ന ചോദ്യമില്ല'

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

'ജീവിതത്തിന്റെ പ്രൈം ടൈം മുഴുവൻ ഊണും ഉറക്കവും കളഞ്ഞ് നേടിയ ഡിഗ്രിയാണ്. കരിയറിനെ കുറിച്ച് അത്രയേറെ സ്വപ്‌നങ്ങളുണ്ടായിരുന്നു. പക്ഷേ, വിധി എന്നോട് പറഞ്ഞത് വീട്ടിലിരിക്കാനാണ്. ആരോടും പരിഭവമില്ല. നമുക്ക് വന്നത് നമ്മളത് കണ്ണടച്ച് കൊണ്ടുനടക്കുക അതിനപ്പുറത്തേക്ക് പരാതി പറഞ്ഞിട്ട് കാര്യമില്ലെന്ന അവസ്ഥയിലേക്ക് മാറിക്കഴിഞ്ഞു. അങ്ങനെയാണ് സമൂഹം എന്ന് മനസ്സിലാക്കിക്കഴിഞ്ഞു.'

Content Highlights: Life of special mothers differently abled children

Continue reading